എസ് പി ഡബ്യൂ എച്ച് എസ് ആലുവ

03:35, 13 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25010 (സംവാദം | സംഭാവനകൾ)

പ്രമാണം:SPWHS Aluva.jpg

എസ് പി ഡബ്യൂ എച്ച് എസ് ആലുവ
വിലാസം
ആലൂവ

എറണാകുളം ജില്ല
സ്ഥാപിതം01 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലൂവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-03-201025010





ആമുഖം

നിരവധി ചരിത്രസംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച ആലുവ നഗരത്തോട്‌ ചേര്‍ന്നുകിടക്കുന്ന മനോഹര ഗ്രമമാണ്‌ ചൂര്‍ണ്ണിക്കര. 

പെരിയാറിന്‌ സംസ്‌കൃതത്തില്‍ ചൂര്‍ണ്ണി എന്നാണ്‌ പറയുന്നത്‌. പെരിയാറിന്റ തീരത്തുള്ള ഗ്രമം - ചൂര്‍ണ്ണിക്കര എന്നര്‍ത്ഥം. ആലുവ വ്യവസായ മേഖലയിലെ ആദ്യഫക്‌ടറി എന്ന നിലക്കാണ് സ്റ്റാന്‍ഡേര്‍ഡ്‌ പോട്ടറി വര്‍ക്‌സ്‌ എന്ന ഓട്ടുകമ്പനി ചൂര്‍ണ്ണിക്കരയില്‍ സ്ഥാപിതമായത്‌. ഈ കമ്പനിയിലെ ജോലിക്കാരുടെ മക്കള്‍ക്ക്‌ പഠിക്കാന്‍ വേണ്ടിയാണ്‌ 1948 ജൂണ്‍ 7ന്‌ S.P.W. School ആരംഭിച്ചത്‌. ഇപ്പോള്‍ ആലുവ വിദ്യാഭ്യാസ ജീല്ലയിലെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഇത്‌ പ്രവര്‍ത്തിക്കുന്നു. 3 അദ്ധ്യാപകും, 40 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ സ്‌ക്കൂളില്‍ ഇന്ന 32 അദ്ധ്യാപകരും 710 വിദ്യാര്‍ത്ഥികളുമുണ്ട്‌. ഇപ്പോള്‍ ശ്രീമതി ആനി ജോസഫ്‌ ഹോഡ്‌മിസ്‌ട്രസായും, ശ്രീ. ടി.പി. മുരളീധരന്‍ മാനേജരായും സേവനമനുഷ്‌ഠിക്കുന്നു. എയ്‌ഡ്‌സ്‌ രോഗാണുക്കളെ കണ്ടുപിടിച്ച അമേരിക്കയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ സാരംഗധരന്‍, തിരവന്തപുരം ശ്രീചിത്രയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ഡോ: പി.എസ്‌. അപ്പുകുട്ടന്‍, ഡോ: പിരീതുപിള്ള, തുടങ്ങിയവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌.



സൗകര്യങ്ങള്‍

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍