(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വെെറസ്
കൊറോണയെന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ വന്നല്ലോ
നമ്മൾ ഇതിനെ ചെറുക്കാനായി
നാടിനൊപ്പം നിൽക്കേണം
കൈകൾ സോപ്പിട്ടു കഴുകേണം
മാസ്ക് നന്നായി ധരിക്കേണം
അകലം പാലിച്ചീടേണം
പുറത്തിറങ്ങാതിരിക്കേണം
ചെറുത്തുനിൽക്കാം ഒറ്റക്കെട്ടായി
നിപയെപോലെ തുരത്തീടാം.