കൊറോണയെന്നൊരു വൈറസ് നമ്മുടെ നാട്ടിൽ വന്നല്ലോ നമ്മൾ ഇതിനെ ചെറുക്കാനായി നാടിനൊപ്പം നിൽക്കേണം കൈകൾ സോപ്പിട്ടു കഴുകേണം മാസ്ക് നന്നായി ധരിക്കേണം അകലം പാലിച്ചീടേണം പുറത്തിറങ്ങാതിരിക്കേണം ചെറുത്തുനിൽക്കാം ഒറ്റക്കെട്ടായി നിപയെപോലെ തുരത്തീടാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത