ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/കൊന്നപ്പൂ

<poem>

മഞ്ഞ നിറത്തിൽ പൂവുണ്ടേ മഞ്ഞ നിറത്തിൽ കൊന്നപ്പൂ ചന്തമുള്ളൊരു കൊന്നപ്പൂ ചന്തത്തിലാടും കൊന്നപ്പൂ വെള്ളമൊഴിച്ചു വളർത്തീടും എന്റെ സ്വന്തം കൊന്നപ്പൂ കണിയിൽവെക്കും കൊന്നപ്പൂ കണികാണും ഞാൻ കൊന്നപ്പൂ