English Login HELP
നാട്ടിലും വീട്ടിലുമെല്ലാം ശുചിത്വം പാലിച്ചിടേണം വ്യക്തിശുചിത്വത്തിൽ നല്ല ശ്രദ്ധയും വേണം സാമൂഹ്യകലം പാലിച്ച് മാനസികകലം കൂട്ടി നല്ലൊരു നാളേക്കായ് നമുക്കൊത്തു ചേർന്നീടാം
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത