ചെറുവാ‍ഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/ഒറ്റ കെട്ടായി പോരാടും

13:17, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14660 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റകെട്ടായി നാം പോരാടും <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റകെട്ടായി നാം പോരാടും


കൊറോണ എന്ന വൈറസിനെ
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചിടും
പ്രതിരോധമാണ് പ്രതിവിധി
കൊറേണയെന്ന ഭീകരൻ്റെ കഥ കഴിച്ചിടാൻ
അകലം പാലിച്ചിടാം
മാസ്ക്കുകൾ ധരിച്ചിടാം
പാരിൽ നിന്നും കൊറോണയെ തുടച്ചു നീക്കിടാം

 

അഞ്ജന ആർ
7 A ചെറുവാ‍ഞ്ചേരി_യു_പി_എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത