ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി

22:43, 12 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssm (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി
വിലാസം
ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി

ഇടുക്കി ജില്ല
സ്ഥാപിതം7 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടൂപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-03-2010Gvhssm




ചരിത്രം

മണിയാറന്‍കുടി ഗവ: സ്കൂള്‍ 1958 ല്‍ നിലവില്‍ വന്നു. സ്കൂള്‍ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവര്‍ഗ്ഗക്കാരുടെ ചരിത്രത്തില്‍ നിന്നാണ് തുടങ്ങുന്നത്. ഏറിയ പങ്കും മന്നാന്‍ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളില്‍ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുകുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതില്‍ വമ്പിച്ച പരവര്‍ത്തനങള്‍ വരുത്തിയിട്ടുണ്ട്.

1949 ഏപ്രീള്‍ 19ന് ഈ ഗ്രാമപഞ്ജായത്ത് അതിര്‍ത്തിക്കുള്ളില്‍ ഇരുപത് പേര്‍ക്കായി 72 ഏക്കര്‍ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേര്‍ന്ന കുടിയെറ്റക്കാരും സമ്മിഷ്രമായി താമസം ആരംഭിച്ചതോടെയാണ്‍ വിദ്യാഭ്യാസ്ത്തിണ്ടെ ആവശ്യകത ബോധയമാകുന്നത്. അക്ഷരം പ പ്പിക്കുന്ന ആശാന്‍ കളരിയില്‍ തുടങിയ ആദ്യകാല വിദ്യാഭ്യാസ സംബ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം. ശ്രീ:ശ്രീധരന്‍ പുഴക്കാക്കരശ്രീ പുഴക്കാട്ടില്‍ ജൊസഫ് ശ്രീ;നെല്ലാന്‍ കല്ലേക്കണ്ടത്തില്‍തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോള്‍ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറന്‍കുടിക്കാര്‍ക്ക് അഭൂത പൂര്‍വ്വമായ ഒരു നേട്ടമായിരുന്നു.

1957-58 കാലത്താണ് സ്കൂള്‍ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീര്‍ണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേര്‍ന്ന് 80 അടി ശെഡ്ഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.

L.P സ്ക്കൂള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് upper primary വിഭാഗവും പിന്നീട് 1972ല്‍ HS വിഭാഗവും ഏത്തിയതോടെ സ്കൂളിന്ടെ വികസനം ദ്രുതഗതിയിലായി. ആദ്യകാല അദ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

വഴികാട്ടി




<googlemap version="0.9" lat="9.895128" lon="76.966095" zoom="11" width="350" height="350"> 9.837626, 76.744308 9.874834, 76.957169 </googlemap>