എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണ കാലം

13:04, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലം

കൊറോണയെന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ കടന്നു വന്നു
തൊട്ടാൽ പകരും ചുമച്ചാൽ പകരും
കേൾക്കാൻ ഭയമാണീ വൈറസ്
കൂട്ടം കൂടാൻ പാടില്ല
തൊട്ടു നിൽക്കാൻ പാടില്ല.
കൈകൾ നൽകാൻ പാടില്ല.
കരുതൽ വേണം എപ്പോഴും
ജാഗ്രത വേണം നല്ലോണം
മാസ് ക്കുകൾ മുഖത്ത് വച്ചോളൂ
യാത്രകൾ നമ്മൾ ഒഴിവാക്കൂ
സർക്കാർ നിയമം പാലിക്കൂ
 കൊറോണയേ നമ്മുടെ നാട്ടിൽ നിന്ന് ഓടിക്കാം

ശങ്കരനാരായണൻ . എസ്
5 F എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത