കൊറോണയെന്നൊരു മഹാമാരി
നമ്മുടെ ശത്രുവായ കൊവിഡ്
ജീവൻ കാക്കാൻ സന്നദ്ധ സേവകർ
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി
വൈറസ് മാറാൻ ഹാൻഡ് വാഷ്
ഒരിക്കൽ തൊട്ടാൽ ഹാൻഡ് വാഷ്
എങ്ങനെ ഒഴിവാക്കാം ഈ വൈറസ്
പുറത്തിറങ്ങാൻ മാസ് ക്കുകൾ വേണം
അകന്നിരിക്കും നമ്മൾ
ഒന്നാണ് ഒന്നാണ് ഒന്നാണ്
മരണങ്ങൾ വലിയ മരണങ്ങൾ
ഒഴിവാക്കാൻ നമ്മൾ പോരാടും
ഈ കാലവും മാറും
വരും നമുക്കായ് നല്ലൊരു നാൾ ....