പി.കെ.എൻ.എം.ജെ.ബി.എസ് കണ്ണംപരിയാരം/അക്ഷരവൃക്ഷം/കൊറോണ

12:48, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്‌

ഭൂലോകം നടുങ്ങുന്നു വുഹാനിൽ ജനനം
കൊറോണയെന്നുള്ള വൈറസിൻ വിലാസം
തടുത്തിടുവിൻ കൈകൾ അടിക്കടി കഴുകിയും
മാസ്കുധരിച്ചും അകലം പാലിച്ചും കൂട്ടുകാരെ

ശ്രീനന്ദ
4 പി.കെ.എൻ .എം.ജെ.ബി.സ്കൂൾ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത