ആടിപ്പായും തീവണ്ടി.. താളം കൊട്ടും തീവണ്ടി.. കൂകിപ്പായും തീവണ്ടി.. ദൂരം താണ്ടും വേഗത്തിൽ.. എന്തൊരു നീളൻ തീവണ്ടി.. കാണാനാണേൽ കെങ്കേമം.. കേറിയിരുന്നാൽ കാഴ്ചകൾ കണ്ട് .. പാടി രസിച്ചു നാടുചുറ്റാം......