ഏഴഴകുള്ളൊരു സുന്ദരി പെണ്ണേ മഴവിൽ പെണ്ണേ നീ എവിടെ ആരു നിനക്കീ നിറമേകീ സുന്ദരിപ്പെണ്ണേ മഴ വില്ലേ ചുടിൽ എന്തേ നീ വരാത്തേ സുന്ദരിപ്പെണ്ണേമഴ വില്ലേ ഏഴഴകുള്ളൊരു സുന്ദരി പെണ്ണേ മഴവിൽ പെണ്ണേ നീ വരുമോ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത