പൂക്കളെണ്ണീ.. കായ്കളെണ്ണീ.. മരങ്ങളെണ്ണീ ഞാൻ.. പൂക്കൾ തോറും പാറി നടക്കും വണ്ടുകൾ നോക്കീ ഞാൻ.. മരങ്ങൾ ചാടി .. ചാടിച്ചാടി അണ്ണാറക്കണ്ണൻ.. പൂമ്പാറ്റകളും കാക്കെം കുയിലും പ്രാവും കുരുവികളും... കോവിഡിൻ കാലം.. ഞാനൊറ്റക്കല്ലാ.. ഒട്ടും സങ്കടവുമതുമില്ലാ.. പ്രകൃതി തൻ കൂട്ടുകാരെത്ര.. കൂടെ കൂട്ടീടാൻ.. ! വിത്തു വിതച്ചും ചെടികൾ നട്ടും.. നമുക്കാനന്ദിച്ചീടാം.. ജാഗ്രതയോടെ മുന്നേറീടാം.. നാടിനെ രക്ഷിക്കാം..!!