ജി.എച്ച്.എസ്.വല്ലപ്പുഴ./അക്ഷരവൃക്ഷം/വിളിക്ക‍ുന്ന വ്യക്ഷങ്ങൾ

11:35, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
വിളിക്ക‍ുന്ന വ്യക്ഷങ്ങൾ

   
തണൽപ്പായ വിരിച്ച‍ൂ വിളിക്ക‍ുന്ന‍ു വ്യക്ഷങ്ങൾ
വാ..വാ..മക്കളെ കിടന്ന‍ുറങ്ങാനെന്റെ
വേര് മടിത്തട്ടിൽ ചായ‍ുറങ്ങാൻ
നോക്കി നോക്കിത്തളർന്ന‍ു തളർന്ന‍ു,നിങ്ങളെ
ഞങ്ങളെത്രനാളിങ്ങനെ കാത്തിരിക്ക‍ും
കവടിയ‍ും കൊത്താംകല്ല‍ുമിതാ
നിങ്ങളെ കാത്തിരിക്ക‍ുന്നിണ്ടിവിടെ
പഴങ്ങൾ നിങ്ങൾക്കൊര‍ുക്കിയിതാ
ഞാവല‍ും കാത്തിരിക്ക‍ുന്ന‍ുണ്ടിവിടെ

ആരഭി ഉണ്ണി. ഇ.കെ
6A എച്.എസ്.എസ് വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത