ഗവ.എൽ.പി.എസ് വെട്ടൂർ/അക്ഷരവൃക്ഷം/ നമുക്ക് പ്രതിരോധിക്കാം

നമുക്ക് പ്രതിരോധിക്കാം
   നമുക്ക് പ്രതിരോധിക്കാം
                    				ലോകം മുഴുവനും ഉള്ള മനുഷ്യരുടെ മനസ്സിൽ ഒരുപോലെ മരണഭയം പകർന്ന ഒരു രോഗമാണ് കോവിഡ്19 .ഈ മഹാമാരി ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ കവർന്നതുമാത്രമല്ല ലോകരാജ്യങ്ങളിൽ പലതിന്റെയും നിലനിൽപ്പിനുപോലും ഭീഷണിയാണ് .ഈ മഹാമാരിയെ കൊച്ചുകേരളത്തിന് ശക്തമായി പ്രതിരോധിക്കാൻ സാധിച്ചു. ലോക്ക്ഡൗണിലൂടെയും വ്യക്തിശുചി്ത്വത്തിലൂടെയും  നമ്മുടെ ജീവന് മാത്രമല്ല നമ്മുടെ പ്രീയപ്പെട്ടവരുടെയും ജീവൻ കൂടി സംരക്ഷിക്കണം. നാം എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ തുരത്താം.                                         
അഭിനവ് സുജിത്ത്
2 A ജി.എസ്.എൽ.പി.എസ് വെട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത