കൊറോണയെന്നത് പേരിൽ വലിയവ൯ കാഴ്ചയിൽ ചെറിയൊരൂ വൈറസ് രാജ്യം മുഴുവ൯ ഭീതിയിലാക്കിയ കാല൯ വൈറസ് ഒരു വില്ല൯ കൊറോണ ഭീകരമായൊരൂ രോഗം കൈകൾ നന്നായി കഴുകേണം കേരളത്തെ സംരക്ഷിക്കാ൯ ഇതെല്ലാം നമ്മൾ ചെയ്യേണം ഇവനെ ജയിക്കാ൯ അധികാരികൾത്ത൯ വാക്കുകൾ നമ്മൾ കേൾക്കേണം കൈകഴുകീടാം ആൾക്കൂട്ടങ്ങൾ ഒഴിവാക്കീടാം പ്രിയരെ നാം
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത