ലോകമെമ്പാടും പടർന്നു പിടിക്കുന്നു
വില്ലനായി വന്നൊരു കൊറോണ ഇപ്പോൾ
ഒരുപാടു ജീവൻ തല്ലികെടുത്തിട്ടു
വില്ലനായി ഇവനിന്നു വിലസീടുന്നു. .
പ്രാണൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂമിയെ
നമ്മൾക്ക് കാത്തിടേണം;
ജാതിയും മതവും ഏതെന്നതോർക്കാതെ,
പ്രായവും രോഗവും എത്നെന്നതോർക്കാതെ,ഒറ്റ മനസ്സോടെ-
നല്ലൊരു നാളേക്കായ് കാത്തു കൊള്ളാം