09:48, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി
മാരി മാരി പേമാരി
ഈ ലോകത്തെ മുക്കിയ പേമാരി
കൊറോണ എന്ന വൻമാരി
ചൈനയിൽ വുഹാനിൽ
നിന്നും ഉടലെടുത്തവൻ
ലോകമെങ്ങും വ്യാപിച്ചു
പ്രായഭേദമെന്യേ മനുഷ്യരേവരെയും
കീഴ്പെടുത്തിയവൻ .
തുരത്തിടാം നമുക്കീ
വൈറസിനെ ഭൂമിയിൽനിന്നും
അതിനായി ഒന്നിക്കാം
ഒറ്റക്കെട്ടാകാം മനുഷ്യർ നമ്മൾ
കഴുകാം കൈകൾ ഈ വേളയിൽ
മുഖാവരണം ധരിച്ചീടാം
അകലം പാലിക്കാം നമുക്ക്
ആദ്യ പടിയെന്നോണം.
കൊറോണയെ നമ്മൾ തുരത്തീടും
പ്രളയത്തെ അതി ജീവിച്ചവരാണ് നമ്മൾ.
ഈ കൊറോണയേയും നമ്മൾ തുരത്തീടും .