ജി.എച്ച്. എസ്. പാണത്തൂർ/അക്ഷരവൃക്ഷം/ പാഠം പഠിച്ച മനുഷ്യർ

09:26, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാഠം പഠിച്ച മനുഷ്യർ

അമ്മയെ സ്നേഹിക്കണം എന്ന് പറഞ്ഞ് പ്രകൃതിയാകുന്ന അമ്മയെ വെറും ചപ്പുചവറാക്കിയ മനുഷ്യർ വൃത്തിയില്ലാതെയും പരിസ്ഥിതിശുചിത്വം ഇല്ലാതെയും നടന്ന മനുഷ്യർ.........

ഇന്ന് കൈകളും കാലുകളും വൃത്തിയാക്കണമെന്ന് പറഞ്ഞ് ബോധവത്ക്കരിക്കുന്ന കാലം.

അന്ന് വൃത്തിയില്ലാതിരുന്ന കാലത്ത് മനുഷ്യർ ഓർത്തില്ല. ലോകമൊട്ടാകെ ഭീതിയിലാകുന്ന കൊറോണ എന്ന വിപത്തിനെ.

ഇനിയെങ്കിലും നന്നാകും എന്ന പ്രതിജ്ഞയിൽ കേരളം ഇന്ന് അതിജീവനത്തിൻ പാതയിൽ...............

ഫാത്തിമത്ത് അഫ്ര
8 B ജി.എച്ച്. എസ്. പാണത്തൂർ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം