പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/കുറിഞ്ഞി പൂവ്

23:51, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുറിഞ്ഞി പൂവ്

പൂവേ പൂവേ
കുറിഞ്ഞി പൂവേ
നിന്നിലെ സുഗന്ധം
 ഈ ഭൂമിയിൽ
പരത്തുവിൻ പൂവേ
 
പുതുമഴയിൽ നീ
കൊഴിയാതിരിക്കൂ
കാറ്റത്താൽ നീ
പറക്കാതിരിക്കൂ

ചെടിയിൽ നീ
ആടി ഉല്ലസ്സിക്കൂ
നിൻ ശോഭ ഭൂമിയിൽ
നിന്ന് ഒരിക്കലും
മായാതിരിക്കട്ടെ

അനഘ്യ എസ്
8 H പി.എച്ച് .എസ്സ് .എസ് പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത