(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പനിനീർപ്പൂവ്
എന്റെ വീടിനു മുറ്റത്ത്
പൂ വിരിഞ്ഞൊരു പനിനീർപ്പൂ
ഞാനതിനു നൽകി വെള്ളവും വളവും
പുഞ്ചിരി തൂകി പനിനീർപ്പൂ
പിന്നെ പിന്നെ പനിനീർച്ചെടി യിൽ
പൂവുകൾ നന്നായി വിരിഞ്ഞല്ലോ
പനിനീർ പൂവിൽ പൂന്തേനുണ്ണാൻ
പൂമ്പാറ്റകളും വന്നെത്തി
മൂളിപ്പാട്ടും വണ്ടുകളും
പൂന്തേനുണ്ണാൻ വന്നെത്തി
ഇത് കണ്ടല്ലോ സന്തോഷത്താൽ തുള്ളിച്ചാടിഞാനെന്നും .