(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകറ്റിടാം രോഗങ്ങളെ
ഒത്തൊരുമിച്ച് തുടങ്ങീടാം
നല്ലതുമാത്രം ചെയ്തീടാം
നല്ലശീലം വളർത്തീടാം
ആരോഗ്യം നിലനിർത്തീടാം
നല്ലതുമാത്രം തിന്നീടാം
കൈയും മുഖവും കഴുകീടാം
വളർന്ന നഖങ്ങൾ മുറിച്ചീടാം
നിത്യവും കുളിച്ചിടാം
പല്ലുകൾ ബ്രഷ് ചെയ്തിടാം
രോഗാണുക്കളകറ്റീടാം.