23:18, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1452K(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് ഭീതിയിൽ ലോകം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും കൊറോണയെന്ന മഹാമാരിയെ.
ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ എന്ന വൈറസ്.
നാം എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാൻ കഴിയൂ. നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. രോഗ പ്രതിരോധത്തിന് ശുചിത്വം വളരെ പ്രധാനമാണ്. ഇടയ്ക്കിടെ കൈ കഴുകുന്നത് ശീലമാക്കുക: ഇതൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ കോവിഡിനെ തടയാൻ കഴിയും. നാം എടുക്കുന്ന ഓരോ മുൻകരുതലും നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നൻമയ്ക്കു വേണ്ടിയാണ്.
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണ്.
അതിജീവനത്തിനായി മുന്നേറാം