മിന്നൽപോലെ ഞാൻ നിന്നെ എന്നും കാണുകയാണെന്റെ കൂട്ടുകാരാ...... നിന്നെപ്പോലെ ജനിച്ചിരുന്നേ, എത്ര വർണ്ണങ്ങൾ ഉണ്ടായിരിക്കും ഏഴു നിറമുള്ള സുന്ദരനെ നിന്നെ കാണാൻ എന്ത് ചന്തം നിന്റെ പേര് മഴവില്ല് ഏഴു നിറമുള്ള മഴവില്ല്