23:09, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14622(സംവാദം | സംഭാവനകൾ)(കവിത)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം
സർക്കാർ നൽകുന്ന
എല്ലാ നിർദ്ദേശങ്ങളും
നമുക്കേറ്റെടുക്കാം
റോഡിലിറങ്ങേണ്ട
കടകളും കാണേണ്ട
കൈയ്യും വായും
ഇടക്കിടെ കഴുകിടാം
വീട്ടിൽ തന്നെ ഇരുന്നീടാം
നമുക്കൊന്നായ്
കൊറോണയെ തുരത്തിടാം