സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കറുമ്പി കാക്ക

കറുമ്പി കാക്ക


കാ കാ കാ കാ പറഞ്ഞു വന്ന്
പരിസരമെല്ലാം വൃത്തിയാക്കി
പ്രകൃതി തൻ നന്മയായി മാറിടുന്നു
കറുത്ത നിറമുള്ള കറുമ്പി കാക്ക
      നമ്മൾ തൻ ഉപകാരിയാണു കാക്ക
      വീടും പരിസരവും മാത്രമല്ല
       ഭക്ഷണാവശിഷ്ടങ്ങൾ കൊത്തിത്തിന്
       പൊതുസ്ഥലങ്ങളും വൃത്തിയാക്കും

 

അഭിനവ് അനിൽ
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത