21:54, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPSAYYAYA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= '''ഒരിക്കലും''' <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓരോ ദിനവും കഴിഞ്ഞുപോകും
ഓരോഇതളും കൊഴിഞ്ഞുപോകും
ഓർക്കണം നമ്മുടെ
ഓരോ നിമിഷംവും
ഒരിക്കലും തിരിച്ചുവരില്ല
ഒരിക്കലും മടങ്ങിവരില്ല
കിട്ടുന്ന സമയമത്രയും
കൂടുതൽ ഉപയോഗപ്രദമാക്കണം
വേഗത്തിലും ഉപയോഗപ്രദമാക്കണം
വേഗത്തിൽ നമ്മൾ ചെയ്തീടണം.