ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ വൃത്തിയുള്ള പരിസരം
വൃത്തിയുള്ള പരിസരം
ദൈവം നമുക്ക് തന്ന വരദാനമാണ് നമ്മുടെ പ്രകൃതി മനുഷ്യരുടെ കയ്യിലിരിപ്പുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയും പരിസരവും നാശമായിക്കൊണ്ടിരിക്കുന്നു. പരിസരശുചീകരണത്തിന്റെ ഭാഗമായി നമ്മൾ ആദ്യം ചെയ്യേണ്ടത് പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിക്കുക എന്നതാണ് . പുഴകളിലും തോടുകളിലും ചപ്പുചവറുകൾ ഇടാതിരിക്കുക.നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക. പരിസരത്ത് തുപ്പരുത്.പ്രകൃതി ദുരന്തത്തിന് കാരണമാണ് മണ്ണിടിച്ചിൽ. കുന്നുകളും മലകളും നികത്താതിരിക്കുക. മണ്ണ് ഒലിച്ച് പോകുന്നത് തടയുക.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |