21:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shihabutty(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നല്ല നാളെക്കായി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദിവസങ്ങൾ അകലവേ എങ്ങും
പടരുന്നിതാ കോറോണ എന്ന ഭീതി
മനുഷ്യ മനസ്സിൽ
നോവുണർത്തി കൊണ്ട്
നിറഞ്ഞ കണ്ണാൽ സന്തോഷവും,
ഭീതി തൻ നിഴലിൽ
തോൽക്കില്ല എന്ന വിശ്വാസത്തിൽ
പൊരുതാം നമുക്ക് ........
ആർജ്ജി ച്ച ധൈര്യത്തിൽ
കരുതലോടെ ചെറുത്തു നിന്നിടാം
നമുക്ക് ലോക നന്മക്കായി
കൈക്കോർക്കാം ഒത്തൊരുമിച്ചു
അണയാത്ത ദീപമായി
പ്രഭ ചൊരിയാം നല്ല നാളെക്കായി