പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്‌

21:11, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാവിപത്ത്‌

പ്രിയ കൂട്ടുകാരെ,
ഇന്ന് നാം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്-19 എന്ന മഹാമാരി . ഇതിൽ നിന്നും നാം നമ്മളെയും ഈ നാടിനെയും സംരക്ഷിക്കേണ്ടതുണ്ട്.ഓരോ മനുഷ്യരും നമ്മുടെ അച്ഛൻ, അമ്മ,സഹോദരീസഹോദരന്മാരാണ് .അതിനാൽ നാം ഒറ്റക്കെട്ടായി ഓരോരുത്തരെയും സംരഷിക്കാം എന്ന തീരുമാനത്തിൽ ഉറച്ചു നിന്നുകൊണ്ട് അതിനായി നാം എപ്പോഴും കൈകൾ സോപ്പൂപയോഗിച്ചു കഴുകി വൃത്തിയാക്കിയും ,പരമാവധി യാത്രകൾ ഒഴിവാക്കിയും ,ആൾക്കൂട്ടത്തിൽ നിന്ന് മാറി അകലം പാലിച്ചുകൊണ്ടും ആരോഗ്യപ്രവർത്തകരെ ഈശ്വര തുല്യരായി കണ്ടു അവരുടെ നിർദേശങ്ങൾ പാലിച്ചും ഒറ്റകെട്ടായി ഈ കൊറോണ വിപത്തിനെ നേരിടാം..കൂട്ടുകാരെ ഒറ്റക്കെട്ടായി.....

ജോയൽ ജോസഫ്
4 ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം