ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ജാഗ്രത

21:11, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14633 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജാഗ്രത | color=3 }} <center> <poem> ജാഗ്രത കാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

ജാഗ്രത കാട്ടാൻ മടി കാട്ടി നാം
 അടിമകളാകുന്നു
 കൊറോണ എന്നൊരു മഹാമാരി ക്ക് അടിമകളാകുന്നു
 നാം അടിമകളാകുന്നു
 തോൽക്കുക യില്ല കേരള കരയും
 ആർപ്പു വിളിച്ച് കേൾക്കുമ്പോൾ
 തിളച്ചു മറിയും ഇന്നെൻ നെഞ്ചിലെ.
 രക്തപ്പുഴ ആയി മാറു നാം
 രക്തപ്പുഴ ആയി മാറും നാം
 തോൽക്കുകില്ല തോൽക്കുകില്ല
 മുന്നേറും നാം ഒന്നായി
 കരങ്ങൾ കൂടിയടിച്ചു ഒരുനാൾ
 മുന്നേറും നാം ഇതിൽ നിന്ന്
 മുന്നേറും നാം ഇതിൽനിന്ന്
 കേരളമാകെ ഒരുനാൾ ഒരുമിച്ച്
 വിജയകാഹളം മേകും
 വിജയകാഹളം ഏകും
 വിജയം പോരിന് ആരവം ആക്കി
 വിജയിക്കും നാം ഒന്നായി
 വിജയിക്കും നാമൊന്നായി
 കൊറോണ എ നാം അകറ്റി നിർത്തും
 നാളെക്കായി അകറ്റി നിർത്തും
 നാളെക്കായി
 നല്ലൊരു നാളെ സ്വപ്നം കണ്ടു
 പൊരുതി ജയിക്കും നാളേക്കായ്

 

ആവണി
3 [[|ആമ്പിലാട് എൽപി സ്കൂൾ]]
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത