ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

20:29, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം


പൊരുതി മുന്നേറാം
ഉയരെ ഉയരാം
ഉയിരായി നിറയെ
ഒന്നിച്ചൊന്നായി
പൊരുതാം നമ്മൾക്ക്
അകലാം ഇപ്പോൾ
കഴുകാം കൈകൾ
കഴിയാം വീട്ടിൽ
കരകയറ്റീടാം ഒറ്റക്കെട്ടായി
തളരില്ലിവിടെ
പൊരുതും നമ്മൾ
വീണ്ടും ഉയരാൻ

 

അഥീന ഫർഹാൻ
2 A ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത