എനിക്കുണ്ടൊരു വീട് അച്ഛൻ പണിത വീട് വൃത്തിയുള്ള വീട് എൻ്റെ സ്വന്തം വീട് മഴ നനയ്ക്കാതെ വെയിലു കൊള്ളിക്കാതെ തണുപ്പ് പിടിപ്പിക്കാതെ ഞങ്ങളെ സംരക്ഷിക്കും വീട് ഈ വീടിനുമുണ്ടൊരു പേര് ഫിദ എന്നാണ് ഇതിന് പേര് എൻറെ പേരും ഫിദ യാണ് ഞങ്ങൾ രണ്ടും കൂട്ടാണേ വീറും വൃത്തിയും വീട്ടിലുണ്ട് വീട്ടിൽ നിറയെ ചെടികൾ ഉണ്ട് ചെടികൾക്ക് കൂട്ടായി പൂമ്പാറ്റ ഉണ്ട് വീട്ടിൽ കുസൃതി കാണിക്കാൻ ഞാനുമുണ്ട്
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത