സെന്റ്,ജോർജ്ജ്സ്എൽ പി എസ് ആരക്കുന്നം/അക്ഷരവൃക്ഷം/ഓടിക്കാം കൊറോണയെ..

20:08, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26414 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓടിക്കാം കൊറോണയെ.. <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓടിക്കാം കൊറോണയെ..

കൈകൾ നന്നായി കഴുകേണം
സോപ്പിട്ടു നന്നായി കഴുകേണം
മുഖആവരണം അണിയുവാൻ ശീലിക്കേണം
സാമൂഹിക അകലം പാലിക്കേണം
നിയമങ്ങൾ എല്ലാമേ പാലിക്കേണം
വീടിനുള്ളിൽ തന്നെ കഴിയേണം
കണ്ണികൾ പൊട്ടിച്ച് കൊറോണ ഭീകരനെ
തുരത്തിയോടിക്കേണം.

അഭിജിത്ത്.എ
4 A സെന്റ്‌ ജോർജസ് എൽ പി സ്കൂൾ ആരക്കുന്നം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത