ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ നിനവ്

19:56, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിനവ്

ഈ കാട് പൂക്കാത്തതെന്തേ
പൂക്കുന്നല്ലോ തീക്കനൽ പൂവുകൾ
ഈ പുഴക്കാഴമിതെന്തേ
നീണ്ടുനില്‌ക്കുന്നു മണൽതൻ നോവുകൾ
വന്നണഞ്ഞൊരീ വറുതി തൻ നിറം
മങ്ങിടുന്നൊരീ നീണ്ടരാവുകൾ
നേർത്ത നിനവുകൾക്കായി
ചേർത്തുവച്ചൊരീ മുത്തുകൾ
കാലമാം നൂലിനാൽ കോർത്തുവച്ചൊരീ
മുത്തുകൾ നമ്മളാം പൂക്കളാകട്ടെ
നോവിന്റെ നേരറിയാ പൂക്കൾ
 

അബരി ആർ ബി
3 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത