ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നോക്കുന്നു മാവേലി തുമ്പയെവിടെ ഇരുളിൻ വെളിച്ചത്തിൽ ഒരു തുമ്പപ്പൂവില്ല തൊടിയില്ല ,പറമ്പിലോ കാണ്മതില്ല ഒരോണക്കാലത്തിൻ ഓർമയില്ല ഓമലേ നിൻ മുഖവെട്ടമില്ല മാവേലിക്കദ്യമേ തുമ്പ വേണം എവിടെ ഇവിടെങ്ങും കാണ്മതില്ല
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത