എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യനും

19:10, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26036 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയും മനുഷ്യനും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും മനുഷ്യനും

കൺമുന്നിൽ തെളിയാതെ
നമ്മൾ അറിയാതെ വന്നു
കൊറോണ ലോകമാകെ
ഒരു ചെറു കാറ്റായ് വന്ന്
കൊടുങ്കാറ്റായ് വീശി വിണ്ണിലാകെ
വന്നപാടെ എടുത്തവൻ
മനുഷ്യലക്ഷങ്ങൾ
അതിജീവനത്തിന്റെ മുന്നോടിയായി
കൈകൾ കഴുകി മാസ്ക് ധരിച്ച്
വീട്ടിലിരുന്നു മാനവൻ
വരൂ നമുക്കൊന്നായി അതിജിവിക്കാം
ഈ കൊറോണ ഭീതിയെ

ആൻലിയ പി.ജി
9 ബി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത