തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/ശുചിയായിട്ട് നടക്കാം

18:32, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിയായിട്ട് നടക്കാം

" നോക്കൂ " - കിളികളുടെ നേതാവ് മടിയൻ കുട്ടിയോട് പറഞ്ഞു: "അശ്രദ്ധയും മടിയും കൊണ്ട് നീ ചെയ്യുന്ന ഓരോ കാര്യവും എന്തെല്ലാം ദുരിതങ്ങളുണ്ടാക്കുന്നു എന്ന് കണ്ടില്ലേ? മലിനജലം കെട്ടി കിടന്ന് പകർച്ചവ്യാധികൾ പടരാതെ നോക്കാം. നമുക്ക് വേണ്ട പച്ചക്കറികൾ ജൈവവളം ഉപയോഗിച്ച് നമുക്കു തന്നെ ഉണ്ടാക്കാം. ജലസ്രോതസുകൾ ശുചീകരിക്കുന്നതിനായി പരിശ്രമിക്കാം.

നവജ്യോത്. എ
2 ജി.എൽ.പി.എസ് . തൊടീക്കളം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ