(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ കൊറോണ കൊറോണ
വന്നു വലിയൊരു മഹാമാരി
മരുന്നില്ല മന്ത്രമില്ല കരുതൽ മാത്രം
പ്രതിരോധിക്കുക പ്രതിരോധിക്കുക
കോ വിഡ് 19 നെ
സാമൂഹിക അകലം പാലിച്ചീടുക
വ്യക്തി ശുചിത്വം ശീലിച്ചിടുക
സാനിറ്റെസറും സോപ്പും കൊണ്ട്
ഇടയ്ക്കിടെ കൈകഴുകിടേണം
വായുവിൽകൂടി പകരാതീടാൻ
മുഖാവരണം ധരിക്കേണം
നമുക്കൊരുമിച്ച് തുരത്തീടാം
കെറോണയെ കൊറോണയെ
കെറോണയെ