(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയെ തുരത്താം
ഈ മഹാമാരിയെ തുരത്താൻ
നാം എല്ലാവരും ശ്രമിക്കേണം
കാതങ്ങൾക്കപ്പുറം നമ്മൾ പ്രതിരോധി
ച്ചില്ലയോ പോളിയോ വസൂരി പോലുള്ള രോഗത്തെ
തെല്ലും ഭയമില്ലാതെ നമ്മൾ ഈ കൊറോണയെന്ന
വ്യാധിയെയും പ്രതിരോധിക്കും