17:20, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Piralasserylps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്={{BoxTop1 | തലക്കെട്ട്= ഭയം വേണ്ട ജാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളമെന്നൊരു നാട്
കേരളം മുഴുവനും കൊറോണ
ഭയം വേണ്ട ജാഗ്രത മതി
തുരത്തിടാം ഈ കൊറോണ
അകറ്റിടാംഈ കൊറോണ
പ്രളയം വന്നിട്ട് നമ്മൾ
നിപ്പാ വന്നിട്ട് നമ്മൾ
ഒന്നിച്ച് കൈ കോർത്തതല്ലേ
ഒന്നിച്ച് ജയിച്ചവരല്ലേ
തുരത്തിടാം ഈ കൊറോണ
അകറ്റിടാം ഈ കൊറോണ