Login (English) Help
കേരളമെന്നൊരു നാട് കേരളം മുഴുവനും കൊറോണ ഭയം വേണ്ട ജാഗ്രത മതി തുരത്തിടാം ഈ കൊറോണ അകറ്റിടാംഈ കൊറോണ പ്രളയം വന്നിട്ട് നമ്മൾ നിപ്പാ വന്നിട്ട് നമ്മൾ ഒന്നിച്ച് കൈ കോർത്തതല്ലേ ഒന്നിച്ച് ജയിച്ചവരല്ലേ തുരത്തിടാം ഈ കൊറോണ അകറ്റിടാം ഈ കൊറോണ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത