ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മഹാമാരി

കൊറോണ എന്നൊരു മഹാമാരി



കൊറോണ എന്നൊരു മഹാമാരി

വിദേശത്തു നിന്നും നമ്മുടെ നാട്ടിൽ വന്നു

പ്രളയം നമ്മുടെ നാടിനെ തകർത്തപ്പോൾ

ഒന്നിച്ചു നമ്മൾ മുന്നേറി

കൊറോണ എന്നൊരു രോഗം വരാതിരിക്കാൻ

അകലം പാലിച്ചു മുന്നേറാം

ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ

നമുക്ക് ഒന്നൊന്നായി പാലിച്ചിടാം

മാസ്ക് ധരിക്കാം സോപ്പുട്ടു കഴുകാം

കോറോണയെ പ്രതിരോധിച്ചു മുന്നേറാം

ജാഗ്രതയോടെ നമുക്ക് മുന്നേറാം

നല്ലൊരു നാളേക്ക് വേണ്ടി


വൈഗ എസ്
3 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത