സൂക്ഷ്മമാം ഒരു ചെറുജീവി ഈ മാലോകരെല്ലാം ഭയക്കുന്നു എന്തു ചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുന്നു ഈ മഹാമാരിയെ പിടിച്ചുകെട്ടാനാതെ ലോകം വിറയ്ക്കുന്നു നാമെല്ലാവരും ഭയക്കുന്നു എങ്കിലും നമുക്കു പ്രത്യാശിയ്ക്കാം നാമത് ഒന്നിച്ച് അതിജീവിയ്ക്കും........