വൈറസ്

വൈറസ് കാലം ഈ കാലം
ശുചിത്വ ശീലം പാലിക്കാം
തൊട്ടാൽപകരുംപിടിച്ചാൽപടരും
എന്തൊരു കഷ്ടംഅയ്യയ്യോ
കൈകൾ നന്നായ് കഴുകീടാം
ശുചിത്വ ശീലം പാലിക്കാം
വൈറസിനെ ഒഴിവാക്കാം
വൈറസ് വിമുക്തിനേടീടാം
വൈറസ് കാലം ഒഴിവാക്കാം

ആരോഹി.പി.
ഒന്ന് ബി എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത