16:18, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 2 }} <center> <poem> കോറോണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
കോറോണയെ തുരത്തേണം
ലോകം നടുക്കിയ മഹാമാരിയെ
സാമൂഹിക അകലം പാലിക്കേണം
കൈകൾ വ്യതിയായി ശുചിയാകേണം
മാസ്കുകൾ ധരിച്ചു നടക്കേണം
നമ്മുക് ഒരുമിച്ച് തുരത്താം
ഈ മഹാമാരിയെ...