16:10, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- എം.യു.പി.സ്കൂൾ,മാട്ടൂൽ(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വ്യാധിയെ
പേടിക്കുക ഇല്ലാ നാം.
ജാഗ്രതയോടെ മുന്നേറും
ഭയപ്പെടുക ഇല്ലാ നാം.
സർക്കാറിന്
നിർദ്ദേശങ്ങൾ
അനുസരിക്കും നാം ഒന്നിച്ച്.
കൊറോണയെ നാം തുരത്തീടും
ലോകത്തിൽ നിന്നോടിക്കും.
ജനനന്മയ്ക്കായി ഓടി നടക്കും
പോലീസ്മാമൻമാരുണ്ട്
ഊണും ഉറക്കവും ഇല്ലാതെ
നാട്ടിൽ സുരക്ഷയൊരുക്കുന്ന
എല്ലാവർക്കും അഭിവാദ്യം...