മുന്നേറാം കൂട്ടരേ നമുക്കൊന്നിച്ചു മുന്നേറാം കൂട്ടരേ കോറോണയെ തുരത്താൻ നമുക്കൊരുമിച്ചു മുന്നേറാം കൂട്ടരേ അകലം പാലിക്കാം കൂട്ടരേ ആൾക്കൂട്ടം ഒഴിവാക്കാം ശുചിത്വം പാലിക്കാം പോരാടാം നമുക്ക് നാടിനെ കാത്തീടാം