തകർക്കണം തകർക്കണം നമ്മളീ-
കൊറോണതൻ കണ്ണിയെ….
കാക്കണം കാക്കണം മാനവ രാശിയെ
ഒന്നിച്ചു കൈകോർക്കാം സാമൂഹ്യ രക്ഷയ്ക്കായ്
കൈകൾ തമ്മിൽ കോർത്തിടാതെ
കരളു തമ്മിൽ കോർത്തിടാം….
മാസ്ക് ഉപയോഗിച്ചും കൈകൾ കഴുകിയും
കൊറോണ എന്ന മഹാമാരിയെ തുരത്തുവാനായി നമ്മുക്കൊന്നിക്കാം !!