15:36, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kattoorhfhss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക്ലാസ് മുടക്കി ..പരീക്ഷ മുടക്കി അവനെത്തി
ആരും പ്രതീക്ഷിക്കാതെ ഭയപ്പെടുത്തിക്കൊണ്ട് ..
മാസ്ക്കും സാനിറ്റൈസറും കൊണ്ട് നാം നേരിട്ടു
ലോകം മുഴുവൻ ഒരുമിച്ചു യുദ്ധം ചെയ്തു
പോലീസ് ഇറങ്ങി ..ആരോഗ്യ സേന ഇറങ്ങി
ജാഗ്രതയോടെ ജനം വീട്ടിനകത്തായി
വീട്ടിലിരിക്കേണ്ട കാലമിത് ..നാട്ടിലിറങ്ങരുത്
ജാഗ്രത ഉണ്ടാകണം ..പേടി വേണ്ട ..